728-pixel-x-90-2-learn
728-pixel-x-90
<< >>

ഫ്യൂഷന്‍ 2014: അഹ് മദി ഏരിയ ചാമ്പ്യന്മാര്‍

കുവൈത്ത്: ഇന്ത്യന്‍ ഇലാഹി സെന്‍റര്‍ ഔഫാഖ് മന്ത്രാലയത്തിന് കീഴില്‍ കബ്ദില്‍ സംഘടിപ്പിച്ച ഫ്യൂഷന്‍ 2014 ഇസ്ലാഹി വിന്‍റര്‍ പിക്നിക്കില്‍ 117 പോയിന്‍റുമായി അഹ് മദി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി. ജഹ്റ [107], ഹഹല്ലി [97] എരിയകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

സംഗമം ഐഐസി ചെയര്‍മാന്‍ എം ടി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ്‌ അരിപ്ര അധ്യക്ഷനായിരുന്നു. അബ്ദുള്‍ അസീസ്‌ സലഫി, സയ്യിദ് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.അന്‍വര്‍ സാദത്ത്‌, ഹാരിസ് മങ്കട, സി കെ അബ്ദുല്‍ ലത്തീഫ് റഷീദി, ഇബ്രാഹിം കുട്ടി സലഫി, യുനുസ് സലിം, ടി എം അബ്ദുറഷീദ്, മുഹമ്മദ്‌ ബേബി, എന്‍ കെ അബ്ദുറഹിം, പി വി അബ്ദുള്‍വഹാബ്, സയ്ദ് പുളിക്കല്‍, നഷീദ, ഷഹര്‍ബാന്‍, ജൂല, സമീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply