ബര്‍ലിന്‍:ജര്‍മ്മനിയിലെ പ്രമുഖ കാര്‍നിര്‍മ്മാണ കമ്പനിയായ ഫോക്സ് വാഗന് പുതിയ ഫാമിലി കാര്‍ വിപണിയിലിറക്കി.മുന്പുണ്ടായിരുന്നതിന്റെ പരിഷ്കരിച്ച പതിപ്പാണിത്.ഫോക്സ് വാഗന് ടൂറാന്‍ എന്നാണ് പുതിയ കാറിന്റെ പേര്.
12 വര്‍ഷമെടുത്താണ് കമ്പനി പുതിയ കാര്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയിരിക്കുന്നത്.കുട്ടികള്‍ അടങ്ങിയ ഏഴംഗസംഘത്തിന് സൗകര്യപ്രദമായി ഈ പുതിയ വാനില്‍ യാത്ര ചെയ്യാം.ആവശ്യത്തിനുള്ള ലഗേജുകള്‍ കൊണ്ടു പോകാനും ഇതില്‍ സൗകര്യം ഉണ്ടാകും.23000 യൂറോ (16 ലക്ഷം രൂപ) മുതല്‍ 26000 യൂറോ (18 ലക്ഷം രൂപ) വരെയാണ് വാനിന്റെ കമ്പനി വില.
INDIANEWS24.COM Automobile Desk