jio 800x100
jio 800x100
728-pixel-x-90
<< >>

ഫേസ് ബുക്ക് മുക്കാല്‍ മണിക്കൂറോളം നിശ്ചലമായി

പ്രമുഖ സോഷ്യന്‍ നെറ്റ് വര്‍ക്കിംങ് സൈറ്റുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ചൊവ്വാഴ്ച്ച മുക്കാല്‍ മണിക്കൂറോളം പണിമുടക്കി.ഇതേ തുടര്‍ന്ന് പകല്‍ 11.50 മുതല്‍ 12.35 വരെ സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും തങ്ങള്‍ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ അധീനതയിലുള്ള വാട്ട്‌സ് ആപ്പിന് കുഴപ്പമൊന്നുമില്ല.

INDIANEWS24 TECHNOLOGY

Leave a Reply