സോഷ്യല്‍മീഡിയ ശ്രേണിയില്‍ ഫേസ്ബുക്കിനെ മറികടന്ന് വാട്സ് ആപ്പ് വലിയ മുന്നേറ്റത്തില്‍.കുറഞ്ഞ കാലം കൊണ്ട് വാട്സ് ആപ്പ് സ്വന്തമാക്കിയത് 900 ദശലക്ഷം ഉപയോക്താക്കളെയാണ്.
വളര്‍ച്ചയുടെ കാര്യത്തില്‍ ഫേസ്ബുക്കിനെ നേരത്തെ തന്നെ വാട്സ് ആപ്പ് കീഴടക്കി കഴിഞ്ഞിരുന്നു.മെസെഞ്ചര്‍ നിരയിലും വാട്സ് ആപ്പ് ഫേസ്ബുക്കിനെകാള് ബഹുദൂരം മുന്നിലാണ്.700 ദശലക്ഷം പേരാണ് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നത്.ഗൂഗിള്‍ ഹാങൗട്ട്, വിചാറ്റ്, ലൈന്‍ എന്നിവയെല്ലാം ഏറെ പിന്നിലാണ്.ചൈനയിലാണ് വിചാറ്റ് കൂടുതലായി ഉപയോഗിക്കുന്നത്.ജപ്പാനില്‍ ലൈനും.
INDIANEWS24.COM Technical Desk