728-pixel-x-90-2-learn
728-pixel-x-90
<< >>

ഫീമെയില്‍ ഫിലിം ഫെസ്റ്റില്‍ അപൂര്‍വ്വ സംഗമം

തിരുവനന്തപുരം : ഒരു അപൂർവ സംഗമത്തിനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ച ഫീമെയിൽ ഫിലിം ഫെസ്റ്റ് സാക്ഷ്യം വഹിച്ചു. ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ വച്ച് നാടക രംഗത്തെ അതികായരായ പി  കെ മേദിനിയും ,നിലമ്പൂർ ആയിഷയും കണ്ടു മുട്ടിയതാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. പ്രശസ്ത ഡബിംഗ് കലാകാരിയായ ഭാഗ്യലക്ഷ്മി,  മലയാള നാടകവേദിയിലെയും സിനിമയിലെയും വേറിട്ട കലാകാരിയുമായ വിജയകുമാരി തുടങ്ങിയവര്‍ ഈ അത്യപൂര്‍വ്വതയ്ക്ക് സാക്ഷികളായി.

INDIA NEWS TVM

Leave a Reply