സൂറിച്ച്:ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യ പത്ത് വര്‍ഷത്തെ ഏറ്റവും മെച്ചമായ നിലയില്‍.ആറ് സ്ഥാനങ്ങള്‍ മറികടന്ന ഇന്ത്യ ഇപ്പോള്‍ 129-ാം റാങ്കിലാണുള്ളത്.ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച റാങ്കിംഗ് 2005ലെ 127-ാം സ്ഥാനമാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒമ്പതെണ്ണവും ജയിച്ചതാണ് നില മെച്ചപ്പെടാന്‍ സഹായിച്ചത്.പുതിയ റാങ്കിംഗിലും ഏറ്റവും മുന്നിലുള്ളത് ലോകകപ്പ് റണ്ണറപ്പ് അര്‍ജന്റീനയാണ്.രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയും.
INDIANEWS24.COM Sports Desk