jio 800x100
jio 800x100
728-pixel-x-90
<< >>

ഫാല്‍ക്കെ അവാര്‍ഡിന് അഭിമാനമായി അമിതാഭ് ബച്ചന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്‍കി ആദരിച്ചിട്ടുണ്ട്. 1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം.

അഗ്നീപഥ്‌,ബ്ലാക്ക്,പാ ,പികു എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നാല് തവണ അമിതാഭ് ബച്ചന്‍ ദേശീയ അവാര്‍ഡ് നേടിയിരുന്നു.

INDIANEWS24 MOVIE DESK

Leave a Reply