728-pixel-x-90-2-learn
728-pixel-x-90
<< >>

ഫാദർ സാജു ജോർജിന്‍റെ ഭരതനാട്യം !

തിരുവനന്തപുരം : തലസ്ഥാന നഗരം അപൂര്‍വ്വമായ ഒരു കലാവിരുന്നിന് ഇന്ന് സാക്ഷ്യം വഹിച്ചു.രിഗാറ്റ നൃത്തോൽസവത്തിലാണ് ഈ അപൂര്‍വത ! ഒരു വൈദികന്‍ ഭരത നാട്യം അവതരിപ്പിക്കുന്നത്‌ ഒട്ടേറെ കൌതുകത്തോടെയാണ് വീക്ഷിക്കപ്പെട്ടത്.   ഫാദർ സാജു ജോർജ് ആണ്  ഭരതനാട്യം ഭരത നാട്യം അവതരിപ്പിച്ചു ശ്രദ്ധേയനായി മാറിയത്.

INDIA NEWS TEAM TVM

Leave a Reply