728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹദും നസ്രിയയും വിവാഹിതരായി

തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി. വ്യാഴാഴ്ച ഉച്ചക്ക് 12 ന് തിരുവനന്തപുരം അൽസാജ്കണ്‍വെന്ഷൻ സെന്ററിൽ  നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നുചേര്‍ന്നത്‌.  നിക്കാഹിനു മുന്നോടിയായുള്ള മൈലാഞ്ചികല്യാണം ബുധനാഴ്ച്ച് കോവളത്തെ ഹോട്ടലില്‍ നടന്നിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരെത്തി. കല്യാണ റിസപ്ഷൻ 24ന് ആലപ്പുഴപാതിരപ്പള്ളിയിലെ കാമിലോട്ടു കണ്‍വെന്ഷന്‍ സെന്ററിൽ നടക്കും.

INDIANEWS24 TVPM

Leave a Reply