jio 800x100
jio 800x100
728-pixel-x-90
<< >>

പ്രൊഫ. ബാലചന്ദ്രന് തകഴി സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

തകഴി സാഹിത്യ പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രൊ.ജി ബാലചന്ദ്രന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിച്ചു.കാവാലം നാരായണ പണിക്കർ, മന്ത്രി  കെ സി ജോസഫ് ,സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

ഒരധ്യാപകന്‍ എന്ന നിലയില്‍ ഏറെ ശോഭിച്ച പ്രൊഫ.ബാലചന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമാണ്.അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചിറയിന്‍കീഴില്‍ നിന്നും നിലവിലെ എം പി യായ അഡ്വ. എ.സമ്പത്തിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

JITHESH INDIANEWS24 TVPM

Leave a Reply