jio 800x100
jio 800x100
728-pixel-x-90
<< >>

പ്രൊഫസര്‍ പി സി ഏലിയാസ് നിര്യാതനായി

കോട്ടയം ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പലും ചങ്ങനാശ്ശേരി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ളിക് സ്ക്കൂളിന്റെ സ്ഥാപകാംഗവും മുന്‍ പ്രിന്‍സിപ്പാളും മാനേജരുമാ പ്രൊഫസര്‍ പി സി ഏലിയാസ് നിര്യാതനായി. അദ്ദേഹം മലങ്കര ഓർത്തഡോക്സ് സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു., പ്രഗത്ഭനായ വാഗ്മിയും മനുഷ്യ സ്നേഹിയും ആയിരക്കണക്കിന്  വിദ്യാര്‍ഥികളുടെ ഗുരുനാഥനുമായിരുന്ന പ്രൊഫസറുടെ  നിര്യാണം തികച്ചും ആകസ്മികമായിരുന്നു.

Leave a Reply