ഒരു വര്‍ഷം മുമ്പേ ഉറപ്പിച്ചുവച്ച സിനിമാതാരം പ്രിയാമണിയുടെ വിവാഹം ഈ മാസം 23ന്. ബിസിനസുകാരനായ മുസ്തഫ രാജ് ആണ് വരന്.ബെംഗളുരുവിലാണ് വിവാഹ ചടങ്ങുകള്‍. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണമുള്ളത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2016 മെയ് 26നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. പൃഥ്വിരാജ് നാകനായ വിനയന്റെ സത്യം ആണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തിവീരന് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം പ്രിയാമണി കരസ്ഥമാക്കിയിരുന്നു.
INDIANEWS24.COM Movies