jio 800x100
jio 800x100
728-pixel-x-90
<< >>

പ്രിയാമണിയും മുസ്തഫാ രാജും വിവാഹിതരായി

ബെംഗളുരു: നടി പ്രിയാമണിയും വ്യവസായി മുസ്തഫാ രാജും രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായി. ബെംഗളുരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്. 2016 മെയ്യിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. സിനിമാ മേഖലയിലുള്ളവര്‍ക്കായി ബെംഗളുരുവിലെ ജെ പി നഗറില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

INDIANEWS24.COM Movies

Leave a Reply