728-pixel-x-90-2-learn
728-pixel-x-90
<< >>

പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതായി വ്യാജവാർത്ത

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ തീരുമാനിച്ച ലൂസിഫർ എന്ന ചിത്രം ഉപേക്ഷിച്ചതായുള്ള വാർത്തകൾ ദുഷ്‌ഒരാചാരണമെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നടൻ മുരളി ഗോപിയാണ്.

ആന്റിണി തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം തീർച്ചപ്പെടുത്തുന്നത്.പ്രൊജക്റ്റ് ഉപേക്ഷിച്ചതായുള്ള ചില ഓൺലൈൻ വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.മാത്രമല്ല 2017ൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ലൂസിഫറിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.

INDIANEWS24.COM Movies

Leave a Reply