728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത മേക്കപ്പ്മാന്‍ ലിജു കുമാറിന്‍റെ പിതാവ് ശശി നിര്യാതനായി

പാമാംകോട്:മേക്കപ്പ്മാന്‍ ലിജു കുമാറിന്‍റെ പിതാവ് ശശി എ. സ്വവസതിയില്‍ നിര്യാതനായി. 68 വയസായിരുന്നു.നാല് വര്‍ഷത്തിലേറെയായി രോഗബധിതാനായി ചികിത്സയിലായിരുന്നു.വല്‍സലയാണ് ഭാര്യ.ചലച്ചിത്ര താരം മോഹന്‍ലാലിന്‍റെ മേക്കപ്പ്മാന്‍ ലിജുകുമാര്‍,ലീന എന്നിവര്‍ മക്കളാണ്.സന്ധ്യ എസ്,സുരേഷ്  കുമാര്‍ എന്നിവര്‍ മരുമക്കളാണ്.ശവസംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ച  രാവിലെ 9  മണി മുതല്‍.

INDIANEWS24 TVPM DESK

Leave a Reply