jio 800x100
jio 800x100
728-pixel-x-90
<< >>

പ്രശസ്ത മനോരോഗ ചികിത്സകന്‍ ഡോക്ടര്‍ കെ.എസ്.ഡേവിഡ് വിടവാങ്ങി

പ്രശസ്ത മനോരോഗ ചികിത്സകനും കൊച്ചിയിലെ ഇടത് രാഷട്രീയ സാമൂഹ്യ സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവുമായ ഡോക്ടര്‍ കെ.എസ്.ഡേവിഡ് (70) വിടവാങ്ങി.കടവന്ത്ര മനോരമ നഗറിലാണ് വസതി.സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5ന് രവിപുരം ശ്മശാനത്തില്‍.

Leave a Reply