728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു

പാരീസ്:പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു. മാഗ്നം ഫോട്ടോ വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫറായിരുന്ന അബ്ബാസ് പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തങ്ങളുടെ തിരുശേഷിപ്പുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്നവയാണ്.

യുവ തലമുറയ്ക്ക് അബ്ബാസ് ഒരു ഗോഡ്ഫാദറാണെന്ന് മാഗ്നം ഫോട്ടോ പ്രസിഡന്‍റ് തോമസ് ദ്വാരസാക്ക് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളിലേറെയും ദൈന്യതയുടെയും യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടേതു മായിരുന്നു.

abbas photo 6 abbas photo 5 abbas photo 4 abbas photo 3 abbas photo 2 ABA1994019W00024/17A

INDIANEabbas photographer 2WS24 INTERNATIONAL DESK

Leave a Reply