jio 800x100
jio 800x100
728-pixel-x-90
<< >>

പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി ഫെഡറല്‍ ബാങ്കും പെറ്റല്‍സ് ഗ്ലോബും അവതരിപ്പിക്കുന്ന റിഫ്രഷിംഗ് യംഗ് മൈന്‍ഡ്സ് പദ്ധതിക്ക് തുടക്കമായി

കൊച്ചി:പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനമായി ഫെഡറല്‍ ബാങ്ക്  കുട്ടികൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പെറ്റൽസ് ഗ്ലോബുമായി ചേര്‍ന്നവതരിപ്പിക്കുന്ന “റിഫ്രഷിംഗ് യംഗ് മൈന്‍ഡ്സ്” (REFRESHING YOUNG MINDS ) പദ്ധതിക്ക് തുടക്കമായി.ചൂർണ്ണിക്കര സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്കേഴ്സ് (SPW) ഗവ: എൽ.പി.എസിലും ഹൈസ്കൂളിലുമായി ഇന്ന് തുടക്കം കുറിച്ചു. ചടങ്ങിൽ ഡിസ്ട്രിക്റ്റ് ജഡ്ജും കെല്‍സയുടെ മെമ്പര്‍ സെക്രട്ടറിയുമായ കെ.സത്യൻ മുഖ്യാതിഥിയായിരുന്നു. ഫെഡറൽ ബാങ്ക് സി.എസ്.ആർ മേധാവി രാജു ഹോർമിസ് ,യുവചലച്ചിത്ര താരം സഞ്ജു ശിവറാം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി SPW ഹൈസ്കൂൾ പ്രധാനാധ്യാപികയായ  കെ.പി.മായ , എൽ.പി.എസ് പ്രധാനാധ്യാപകൻ ജോണി.കെ.കുര്യാക്കോസ്, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ, പെറ്റൽസ് ഗ്ലോബ് കോഡിനേറ്റർമാരായ സനു സത്യൻ, ജിജു തോമസ്, ഡോ. അനൂരുപ് കുമാർ ,ജിതേഷ് ദാമോദർ, ബാലചന്ദ്രൻ, റ്റി.ജി.ശ്രീകുമാർ, സജ്ഞയ് ജയപ്രകാശ്,ഷിയാസ് എന്നിവർ പങ്കെടുത്തു.

പ്രളയദുരന്തം കുരുന്നുകളില്‍ ഏല്പ്പി്ച്ച മാനസി കാഘാതം ലഘൂകരിക്കുന്നതിനും അതിജീവനത്തിന് അവരെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫെഡറല്‍ ബാങ്ക് CSR {Corporate Social Responsibility} വിഭാഗം തലവന്‍ രാജു ഹോര്മിരസ് അറിയിച്ചു. മനശാസ്ത്രവിദ്ഗര്‍ നയിക്കുന്ന കൗണ്സമലിംഗ് സെഷനുകളും തുടര്പ്രിവര്ത്തeനങ്ങളും ഈ പദ്ധതിയില്‍ ഉണ്ട്.വിനോദവും പഠനവും സമ്മേളിച്ചുകൊണ്ട്ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുള്ള ആരോഗ്യമുള്ള ഒരു മനസ്സ് വളര്ത്തി്യെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന TRAUMA SURVIVAL ART&CRAFT ORIENTED PROGRAMME കാര്‍ട്ടൂണ്‍  അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം badusha sanu taking classbadusha sanu taking classrefreshing 5 refreshing 7 selfie 2 badushaബാദുഷയും പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷന്‍ (petalsglobe.org) കോര്‍ഡിനേറ്റര്‍ സനുസത്യനും സ്മാർട്ട് കിന്റര്‍ ഗാർട്ടൺ അക്കാദമിക് ഡയറക്ടർ ജിജു തോമസും ഡോ. അനുരൂപ് കുമാറും ചേർന്ന് നയിച്ചു.

റിഫ്രഷിംഗ് യംഗ് മൈന്‍ഡ്സ്” (REFRESHING YOUNG MINDS ) പദ്ധതിക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത ആര്ട്ട്ബു ക്ക് ഫെഡറൽ ബാങ്ക് സി.എസ്.ആർ മേധാവി രാജു ഹോർമിസിന്റെയും  യുവ താരം സഞ്ജു ശിവറാമിന്റെയും  സാന്നിദ്ധ്യത്തിൽ ഡിസ്ട്രിക്ട് ജഡ്ജ് കെ.സത്യന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രസ്തുത ആർട്ട് ബുക്ക് എല്ലാ വിദ്യാര്ത്ഥികള്‍ക്കും  നല്‍കി.തുടര്‍ന്ന് ആര്‍ട്ട് ബുക്കിനെ ആസ്പദമാക്കി  ഇന്ററാക്ടീവ് ക്ലാസ് നടന്നു.

വരുന്ന ശനിയാഴ്ച ഒന്‍പതു മുതല്‍ പന്ത്രണ്ട് മണി വരെ റിഫ്രഷിംഗ് യംഗ് മൈന്‍ഡ്സ് പദ്ധതിയുടെ ഭാഗമായി പ്രശസ്ത  മനശാസ്ത്ര വിദഗ്ദ്ധയും കൌണ്‍സലറുമായ ആലീസും കൌണ്‍സലര്‍മാരായ ആശാ അഷ്‌റഫും ജിജി വര്‍ഗീസും സിജയും ചേര്‍ന്ന്  പ്രളയ ബാധിതരായ സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്കേഴ്സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി  കൌണ്‍സലിംഗ് സെഷന്‍ സംഘടിപ്പിക്കും.refreshing 5refreshing 5

INDIANEWS24 KOCHI DESK

Leave a Reply