728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് വ്യത്യസ്തമായ നന്ദി രേഖപ്പെടുത്തല്‍

കൊച്ചി: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട രണ്ട് യുവതികളെ നേവല്‍ ഹെലികോപ്റ്റര്‍ പൈലറ്റ് സി.ഡി.ആര്‍ വര്‍മ രക്ഷപ്പെടുത്തിയതിന് നന്ദി പറഞ്ഞ്് കൊച്ചിയിലെ ഒരു വീടിന്റെ ടെറസിന് മുകളില്‍ വെള്ള പെയിന്റ് കൊണ്ട് താങ്ക്‌സ് എന്ന് എഴുതിയിരിക്കുന്നു.എയര്‍ ഫോഴ്‌സിനോട് ഈ സമയത്ത് ഇങ്ങനെയൊക്കയേ അവര്‍ക്ക് നന്ദിപറയാന്‍ പറ്റുയുള്ളൂ.എ.എന്‍.ഐ ട്വിറ്ററില്‍ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരിക്കുകയായിരുന്നു

Leave a Reply