728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രധാനമന്ത്രി കേരളത്തില്‍ എത്തി.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയില്‍ തിരുവനന്തപുരത്തെത്തി.ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം,മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ശനിയാഴ്ച രാവിലെ 7.15ന് കൊച്ചിയില്‍ എത്തും.ആലുവ,ആലപ്പുഴ,പത്തനംതിട്ട എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും.അതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Leave a Reply