ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പ്രസ്താവന.ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദിക്ക് തന്റെതായ രീതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നയാള് കൂടിയാണെന്നും അഭിപ്രായപ്പെട്ടു.അതേസമയം പാര്‍ലമെന്റ് അനാവശ്യമായി തടസ്സപ്പെടുത്തുന്നതിനെ രാഷ്ട്രപതി വിമര്‍ശിച്ചു.
INDIANEWS24.COM NEWDELHI