jio 800x100
jio 800x100
728-pixel-x-90
<< >>

പ്രദീപും സൂരജും കാനഡയുടെ പ്രതിനിധികളായി ലോക കേരളസഭയിലേക്ക്

ടൊറോന്റൊ:ലോക കേരളസഭയിലേക്ക് കാനഡയുടെ പ്രതിനിധികളായി സമന്വയയുടെ സെക്രട്ടറി പ്രദീപ്‌ ചേന്നംപള്ളിലും ജി എം ആർ എ പ്രസിഡന്റും സമന്വയ ജോയിന്റ് സെക്രട്ടറി യുമായ സൂരജ് അത്തിപ്പറ്റയും തെരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാ നിയിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ച പ്രദീപ് ഇന്ത്യാ ന്യൂസ് 24 ന്റെ ചീഫ് എഡിറ്ററാണ്.
INDIANEWS24 CANADA Desk

Leave a Reply