728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രഥമ നിയമവിധേയ ട്രാന്‍സ്ജന്‍ഡര്‍ വിവാഹം തിരുവനന്തപുരത്ത്

തിരുവനന്തപുരം:സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയ ഇഷാനും പുരുഷനിൽ നിന്നും സ്ത്രീ ആയി മാറിയ സൂര്യയും തിരുവനന്തപുരം പ്രസ് റോഡിലെ മന്നം മെമ്മോറിയൽ ഹാളിൽ വിവാഹിതരായി. ട്രാൻസ്ജൻഡേഴ്‌സായ രണ്ടുപേരുടെ   അപൂർവ വിവാഹത്തിനാണ് ഇന്ന് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത് .പ്രഥമ നിയമ വിധേയ ട്രാന്‍സ്ജന്‍ഡര്‍ വിവാഹം കൂടിയാണിത്.നവ ദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ മേയർ വി.കെ. പ്രശാന്ത് അടക്കം സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖര്‍ എത്തിയിരുന്നു..ഡി.വൈ.എഫ്.ഐ   പി.എം.ജി യൂണിറ്റ് പ്രസിഡന്റും കുന്നുകുഴി വാർഡിലെ ഉദയം ട്രാൻസ്‌ജെന്റഴ്‌സ് കുടുംബശ്രീ അംഗവുമാണ് സൂര്യ.ishan weds soorya 2

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply