jio 800x100
jio 800x100
728-pixel-x-90
<< >>

പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ ഡി എഫ് മുന്നില്‍,ബി ജെ പി തിരുവനന്തപുരത്ത്

പോസ്റ്റല്‍ വോട്ടുകളില്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ ഡി എഫ് 10 സീറ്റുകളിലും യു ഡി എഫ് 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.കൊല്ലത്ത് യു ഡി  എഫ് ലീഡ് ചെയ്യുന്നു.കണ്ണൂരില്‍ എല്‍  ഡി എഫാണ് മുന്നില്‍.അതേ സമയം തിരുവനന്തപുരത്ത് രാജഗോപാല്‍ മുന്നിലാണ്.

Leave a Reply