ആലപ്പുഴ:പഴവീട് നാഗേന്ദ്രം പറമ്പില്‍ വീട്ടില്‍ പൊന്നമ്മ ദാമു വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് നിര്യാതയായി.71 വയസായിരുന്നു.മുന്‍കാല കോണ്‍ഗ്രസ് നേതാവ് വി കെ ദാമുവിന്റെ ഭാര്യയാണ്. ഗിരീഷ് ദാമോദര്‍ ( ദുബായ്),ഹരീഷ് ദാമോദര്‍ (നൈജീരിയ) എന്നിവര്‍ മക്കളാണ്.ശവസംസ്ക്കാരം വീട്ടുവളപ്പില്‍ കോവിഡ് നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് നടന്നു.
INDIANEWS24 ALAPPUZHA DESK