jio 800x100
jio 800x100
728-pixel-x-90
<< >>

പൈന്‍ക്രെസ്റ്റില്‍ മരണം 22 ആയി

കവാര്‍ത്ത ലെയ്ക്ക്: കോവിഡ് രോഗബാധയെത്തുടര്‍ന്ന്‍ ഒണ്ടാരിയോ കവാര്‍ത്ത ലെയ്ക്കിലുള്ള പൈന്‍ക്രെസ്റ്റ് നഴ്സിംഗ് കേന്ദ്രത്തില്‍ രണ്ട് പേര്‍കൂടി മരിച്ചു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 22 ആയി. ഒരു അന്തേവാസിയുടെ ഭാര്യയും രോഗബാധയെത്തുടര്‍ന്ന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
ഇതോടെ ഈ കേന്ദ്രത്തില്‍ അവശേഷിക്കുന്നവരുടെ എണ്ണം 43 ആയി. ഇവരില്‍ ഭൂരിഭാഗത്തിനും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവിടത്തെ 24 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply