jio 800x100
jio 800x100
728-pixel-x-90
<< >>

പെണ്ണല്ല, നാല് ഇറാനി വനിതാ താരങ്ങള്‍ക്ക് വിലക്ക്

ടെഹ്‌റാന്‍: ലിംഗത്വ പരിശോധനയില്‍ പരാജയപ്പെട്ട നാല് വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ഇറാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇറാനില്‍ ഇപ്പോള്‍ ക്ലബ്ബുകളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് താരങ്ങള്‍ ലിംഗത്വപരിശോധനയ്ക്ക് വിധേയരാകേണ്ടാതുണ്ട്. ഇത്തരം പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

എന്നാല്‍, ശസ്ത്രക്രിയയിലൂടെ അപാകത പരിഹരിക്കാനും മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കാനും കഴിഞ്ഞാല്‍ ഇവര്‍ക്ക് ടീമില്‍ തിരിച്ചെത്താമെന്ന് ഇറാനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മെഡിക്കല്‍ കമ്മിറ്റി അറിയിച്ചു.

Leave a Reply