728-pixel-x-90-2-learn
728-pixel-x-90
<< >>

പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഅര്‍ധരാത്രി നിലവില്‍വരും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ത്യയിലും വില കൂട്ടിയത്.

INDIANEWS24.COM NEWDELHI

Leave a Reply