jio 800x100
jio 800x100
728-pixel-x-90
<< >>

പെട്രോളിനും ഡീസലിനും വില കൂടി

ന്യൂഡല്‍ഹി:രാജ്യത്തെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടുവാന്‍ എണ്ണക്കമ്പനി തീരുമാനിച്ചു.പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായി ഏഴ് തവണ വില കുറവു വരുത്തിയശേഷമാണ് വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ 29ന് 3.02 രൂപ കുറച്ചിരുന്നു.ഏഷ്യയിലെ ക്രൂഡോയില്‍ കയറ്റുമതിക്ക് സമീപ ഭാവിയില്‍ വിലക്കയറ്റം ഉണ്ടായേക്കാം എന്ന വിദഗ്ധരുടെ വിലയിരുത്തലിന് ശേഷമാണ് വില വര്‍ദ്ധനയുണ്ടായിരിക്കുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply