jio 800x100
jio 800x100
728-pixel-x-90
<< >>

പെട്രോളിനും ഡീസലിനും വില കുറഞ്ഞു

ന്യൂഡല്‍ഹി:രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു.പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് അമ്പത് പൈസുമാണ് കുറച്ചത്.പുതിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും.രണ്ടാഴ്ച്ചയായി ആഗോള വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായതാണ് വില കുറയ്ക്കാനിടയാക്കിയത്.

ഇതേ കാരണത്താല്‍ രണ്ടാഴ്ച്ച മുമ്പും പെട്രോളിനും ഡീസലിനും രാജ്യത്ത് വില കുറച്ചിരുന്നു.ആഗോളതലത്തില്‍ എണ്ണ വില വല്ലാതെ ഇടിഞ്ഞ കഴിഞ്ഞ നവംബര്‍ – ജനുവരി കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും തീരുവ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് പെട്രോളിന് 7.75 രൂപയുടെയും ഡീസലിന് 6.50 രൂപയുടെയും ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായത്.

INDIANEWS24.COM NEWDELHI

Leave a Reply