728-pixel-x-90-2-learn
728-pixel-x-90
<< >>

‘പുലിമുരുകന്‍’ ആദ്യ പോസ്റ്റര്‍ എത്തി

വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.വിയറ്റ്‌നാമിലെ ചിത്രീകരണങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെ ആണ് ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.ഉദയ കൃഷ്ണ ആദ്യമായി തനിച്ച് തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.മാത്രമല്ല ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്‍ സിനിമയുടെ സ്റ്റണ്ട് ഡയറക്ടര്‍.ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാതാവ്.

INDIANEWS24.COM Movies

Leave a Reply