jio 800x100
jio 800x100
728-pixel-x-90
<< >>

പുതിയ ജോണ്‍ പോളിന്റെ ആദ്യ ചിത്രത്തില്‍ ദിലീപ്

പ്രമുഖ സംവിധായകരായ രാജേഷ് ആര്‍ പിള്ള, സമീര്‍ താഹിര്‍ എന്നിവര്‍ക്കൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള നഗവാഗതന്‍ ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ദിപീല് നായകനാകും.മുകേഷും ശ്രീനിവാസനും ഒത്തുചേരുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും.ജോണ്‍ പോള്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.

സായ്കുമാര്‍, ഇന്നസെന്റ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.സംഗീതം വിഷ്ണു വിജയന്‍.ഛായാഗ്രഹണം ഗിരിഷ് ഗംഗാധരന്‍.യോപ സിനിമ,ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ,ദിലീപിന്റെ ഗ്രാന്‍ഡ് പൊഡക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply