728-pixel-x-90-2-learn
728-pixel-x-90
<< >>

പി വി സുബ്രമണ്യന്‍ നിര്യാതനായി

തേവര:കോന്തുരുത്തി പുത്തന്‍ വീട്ടില്‍ പി വി സുബ്രമണ്യന്‍ (60) ഹൃദയാഘാതത്തെത്തുടര്‍ന്ന്‍ നിര്യാതനായി.ഇന്ത്യാ ന്യൂസ്‌ 24 ലേഖകന്‍ സ്വരാജ് സുബ്രമണ്യന്റെ പിതാവാണ് അദ്ദേഹം.ശവസംസ്കാരം രവിപുരം ശ്മശാനത്തില്‍ നടന്നു.

 

Leave a Reply