ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ വധശ്രമത്തിനു കേസെടുത്തു. 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര കൊച്ചി നോര്‍ത്ത് പൊലീസ് നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണു കോടതിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തത്. കേസില്‍ മഅദനി ഒന്നാംപ്രതിയും പിഡിപി പ്രവര്ത്തകന് മുഹമ്മദ് അഷ്റഫ് രണ്ടാം പ്രതിയുമാണ്. മാറാട് കമ്മിഷന് തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചി നോര്‍ത്ത് പൊലീസ് ആണ് കേസ് എടുത്തത്.
www.indianews24.com/uk