728-pixel-x-90-2-learn
728-pixel-x-90
<< >>

പി ജയരാജന് ഐ എസ്സിന്റെ വധഭീഷണി

കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റി( ഐ സ്)ന്റെ ഭീഷണി.ഐ എസ്സിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌.മൂന്നു മാസത്തിനുള്ളിൽ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ജയരാജനെയോ മകനെയോ വധിക്കുമെന്ന് പറയുന്ന ഭീഷണികത്ത് ഹെയ്ൽ ഇസ്‌ലാമിക് സ്റ്റേറ്റ് കണ്ണൂർ ഘടകത്തിന്റെ പേരിലാണ് അയച്ചിരിക്കുന്നത്.സംഭവത്തെതുടർന്ന് ജയരാജൻ കത്ത് സഹിതം ഐ ജിക്കു പരാതിനൽകി.

INDIANEWS24.COM Kannur

Leave a Reply