728-pixel-x-90-2-learn
728-pixel-x-90
<< >>

പി.കെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന റണ്‍ ഓവര്‍ എന്ന രണ്ടാമത്തെ ചിത്രത്തില്‍ മഞ്ജു വാരിയര്‍

തിരുവനന്തപുരം: ശബ്ദം എന്ന ചിത്രത്തിന് ശേഷം പി.കെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന റണ്‍ ഓവര്‍ എന്ന രണ്ടാമത്തെ ചിത്രത്തില്‍ മഞ്ജു വാരിയര്‍ നായികയാകുന്നു. ജനുവരി 1-ന് പൂര്‍ണമായും ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ആസിഫ്അലി, ലാല്‍, ബിജു മൈനാഗപ്പള്ളി, ഹാരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,sreekumar1 ആര്‍.കെ.അനന്തപുരി, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

INDIANEWS24 MOVIE DESK

Leave a Reply