728-pixel-x-90-2-learn
728-pixel-x-90
<< >>

പി കെ നാരായണ ഭക്തന്‍ നിര്യാതനായി

പാലാരിവട്ടം:ഇന്ത്യാ സിമന്റ്സ് മുന്‍ മാനേജരും പ്രമുഖ വ്യവസായിയുമായ  പി കെ നാരായണ ഭക്തന്‍ (77) നിര്യാതനായി.കൊച്ചി  റിനെ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സീമന്തിനിയാണ് ഭാര്യ.സുരേഷ് നാരായണ(വാര്‍ട്ട് സില്ല, സിംഗപ്പൂര്‍),ആശാ സതീഷ്‌ (രാജഗിരി ക്രിസ്തു ജയന്തി സ്കൂള്‍) എന്നിവര്‍ മക്കളാണ്.അഡ്വ.സിന്ധു കാമത്ത് (കാല്ലിഡസ് , സിംഗപ്പൂര്‍),സതീഷ്‌ ഷേണായ് (ബി പി സി എല്‍ ) എന്നിവര്‍ മരുമക്കളുമാണ്.ശവസംസ്കാരം എറണാകുളത്ത് നടന്നു.

 

Leave a Reply