എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തികയിലേക്ക് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി പി എസ് സി നടത്തിയ കാറ്റഗറി നമ്പര്‍ 121/2011 പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Source : PRD,Govt of Kerala