728-pixel-x-90-2-learn
728-pixel-x-90
<< >>

പിന്നോട്ടെടുത്ത കാര്‍ തട്ടി ബാലിക മരിച്ചു

ഇപ്സ്വിച്:പിന്നോട്ടെടുത്ത കാര്‍ തട്ടി ബാലിക മരിച്ചു.തിരുവല്ല കല്ലൂപ്പാറ സ്വദേശിനിയായ ഷീബയുടെയും ഇംഗ്ലീഷ് വംശജനായ പോള്‍ സൈമണിന്റെയും മൂന്നര വയസ്സുള്ള മകള്‍ റോസയാണ് അപകടത്തില്‍ മരിച്ചത്.തലക്കേറ്റ ശക്തമായ ക്ഷതമാണ് മരണ കാരണം എന്ന് കരുതുന്നു.റോസ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായിട്ടാണ് സൂചനകള്‍.

ഇപ്സ്വിച്ചിനടുത്തുള്ള ഹാര്‍ഡിലി എന്ന സ്ഥലത്തുള്ള വീടിന്റെ മുന്നില്‍ സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്നു റോസ. അപകടത്തിന് കാരണമായ ഹുണ്ടായി കാര്‍ ഓടിച്ചിരുന്ന ഡ്രൈവറെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

 

Leave a Reply