728-pixel-x-90-2-learn
728-pixel-x-90
<< >>

‘പിണറായി’ വെള്ളിത്തിരയിലേക്ക്,ഇരുണ്ട ലോകത്തില്‍ ബേസില്‍ പിണറായിയാകുന്നു !

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ  പിണറായി വിജയന്‍റെ സമരത്തിന്റെയും സഹനത്തിന്‍റെയും പൊതുജീവിതം വെള്ളിത്തിരയിലേക്ക്.  pinarai_vijayan_20090427രഞ്ജിത്ത്ത്ത്  പെറിയേറ സംവിധാനം ചെയ്യുന്ന ‘ഇരുണ്ട ലോക’ത്തിൽ  പിണറായി വിജയനായി വേഷമിടുന്നത് ബേസിലാണ്. സിനിമ കമ്പനി, സൈലൻസ്, മിസ്. ലേഖാ തരൂർ കാണുന്നത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ ബേസിലിനെ മലയാള സിനിമ വേണ്ട പോലെ ശ്രദ്ധിച്ചില്ലെന്നു വേണം കരുതാൻ. pinarayi 3പിണറായി വിജയന്റെ ജീവചരിത്രത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രം ബേസിലിന്റെ സിനിമാ ജീവിതത്തിൽ നാഴികക്കല്ലാകുമെന്നുറപ്പ്. പിണറായി വിജയന്‍തന്നെ സ്വിച്ചോൺ കർമ്മം നിർവഹിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന നേതാവിന്റെ ജീവിതമാണ് ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്.

ASHAM INDIANEWS24

Leave a Reply