728-pixel-x-90-2-learn
728-pixel-x-90
<< >>

പിണറായി കേരളത്തിന്റെ 12-ാം മുഖ്യമന്ത്രി

തിരുവനന്തപുരം:ബുധനാഴ്ച്ച വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന 12-ാമന്‍.ഐക്യ കേരളം നിലവില്‍ വന്നിട്ട് ഇതേവരെ 11 പേരാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്.സി പി എമ്മില്‍ നിന്നും മുന്‍പ് മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനാണ് പിണറായിക്ക് തൊട്ടുമുമ്പുള്ളത്.

ഇതേവരെ കേരള മുഖ്യമന്ത്രിമാരായിരുന്നവര്‍(പ്രതിനിധാനം ചെയ്ത പാര്‍ട്ടി)
1. ഇ എം എസ് നമ്പൂതിരിപ്പാട്(അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)
2. പട്ടം എ താണുപിള്ള (പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി)
3. ആര്‍ ശങ്കര്‍ (കോണ്‍ഗ്രസ്)
4. സി അച്യുതമേനോന്‍ (സി പി ഐ)
5. കെ കരുണാകരന്‍ (കോണ്‍ഗ്രസ്)
6. എ കെ ആന്റണി (കോണ്‍ഗ്രസ്)
7. പി കെ വാസുദേവന്‍ നായര്‍ (സി പി ഐ)
8. സി എച്ച് മുഹമ്മദ് കോയ (മുസ്ലിംലീഗ്)
9. ഇ കെ നായനാര്‍ (സി പി എം)
10. ഉമ്മന്‍ ചാണ്ടി (കോണ്‍ഗ്രസ്)
11. വി എസ് അച്യുതാനന്ദന്‍ ( സി പി എം)
12. പിണറായി വിജയന്‍ (സി പി എം)

INDIANEWS24.COM Political Desk

Leave a Reply