728-pixel-x-90-2-learn
728-pixel-x-90
<< >>

പിണറായിയ്ക്കും മാണിയ്ക്കും ജനനായക പുരസ്‌കാരം

റിപ്പോർട്ടർ ചാനൽ ഏർപ്പെടുത്തിയ ജനനായക പുരസ്കാര ദാന ചടങ്ങ് നടന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി ജനനായക പുരസ്കാരം ഏറ്റുവാങ്ങി. .മന്ത്രി സഭയിലെ ജനനായകനുള്ള അവാർഡ്  കെ എം മാണി സ്വീകരിച്ചു. ചടങ്ങില്‍  മഹാരാഷ്ട്ര ഗവർണർ ടി കെ ശങ്കരനാരായണന്‍ , കെ മുരളീധരൻ എം എൽ എ , റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയരക്ടർ എം വി നികേഷ് കുമാർ,എന്നിവര്‍ പങ്കെടുത്തു.

INDIANEWS24 TVM

Leave a Reply