jio 800x100
jio 800x100
728-pixel-x-90
<< >>

പാളയംകുന്നു നിസാം മൻസിലിൽ സുലൈഖ ബീവി നിര്യാതയായി

പാളയംകുന്നു നിസാം  മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുലൈഖ ബീവി(78) വാർദ്ധക്യ സഹജമായ അസുഖത്തെത്തെതുടർന്ന് നിര്യാതയായി.കബറക്കം ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് നടന്നു.

മക്കൾ: ഷിഹാബുദ്ദീൻ, ഫസിലുദ്ദീൻ,നിസാം,നാസിം.

മരുമക്കൾ: നുസൈഫബീവി, റാഷിദ, ഷീബ, സുഫ്‌റത്ത്.

INDIANEWS24 OBITUARY DESK

 

 

 

Leave a Reply