പാലാ:കെ എം മാണിയുടെ നിര്യാണത്തെതുടര്‍ന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലായില്‍ വോട്ടെടുപ്പ് ഇന്ന്.ആദ്യ രണ്ടു മണിക്കൂറില്‍ പത്ത് ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി.കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ മേല്‍ക്കോയ്മയുള്ള പാലായില്‍ ഇക്കുറി കടുത്തത മത്സരമാണ് പൊട്നടിത്ടതെറിച്ക്കുചുന്നത്.കേരള കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറികള്‍ ഒരു പക്ഷെ യു ഡി’ എഫ് സ്ഥാനാര്‍ഥി ടോം ജോസിനു തിരിച്ചടിയായേക്കും,മാണി സി കാപ്പനാണ് ഇടതു സ്ഥാനാര്‍ഥി.ഹരിയാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.
INDIANEWS24 ELECTION DESK