jio 800x100
jio 800x100
728-pixel-x-90
<< >>

പാലക്കാട് എം ബി രാജേഷ്‌ വിജയക്കൊടി പാറിക്കുന്നു

പാലക്കാട് എം പി വീരേന്ദ്രകുമാറിനെ തകർത്തെറിഞ്ഞു കൊണ്ട് എം ബി രാജേഷ്‌ വിജയക്കൊടി പാറിക്കുന്നു.പാലക്കാട് സിറ്റിംഗ് എം പി യായ രാജേഷിന്‍റെ വര്‍ദ്ധിച്ച ജനപിന്തുണയ്ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ എം പി വീരേന്ദ്രകുമാറിന് കഴിഞ്ഞില്ല.വന്‍ തോതിലുള്ള പ്രചരണ കോലാഹലമാണ് വീരന്‍ പാലക്കാട് അഴിച്ചു വിട്ടത്.

Leave a Reply