jio 800x100
jio 800x100
728-pixel-x-90
<< >>

പായിപ്പാട് സ്വദേശി യുകെയില്‍ മരിച്ചു

സൗത്തെന്റ് : പായിപ്പാട് സ്വദേശി യേശുദാസ് എബ്രഹാം (63) ഹൃദായാഘാതം മൂലം മരിച്ചു.ഇദ്ദേഹവും ഭാര്യ ഓമനയും നാല് വര്‍ഷം മുന്‍പ് മുതല്‍ ഏക മകന്‍ ബിന്‍സ് യേശുദാസിനൊപ്പം  യുകെയില്‍  സ്ഥിരതാമസമായിരുന്നു.

ഒരു മാസം മുന്‍പ് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‍ നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍  കഴിയവെയാണ് മരണം. ഏതാനും ദിവസം മുന്‍പ് ആരോഗ്യ സ്ഥിതി വഷളായിരുന്നു. സംസ്കാരം സ്വദേശമായ പായിപ്പാട് നടക്കും. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്‌.

Leave a Reply