728-pixel-x-90-2-learn
728-pixel-x-90
<< >>

പാമോലിന്‍ കേസ് :വിധി അടുത്ത മാസം:

തൃശൂര്‍ •ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ അപേക്ഷയില്‍ അടുത്ത മാസം പത്തിന് വിജിലന്‍സ് കോടതി വിധി പറയും. വി.എസ്.അച്യുതാനന്ദന്‍റെയും വി.എസ്.സുനില്‍കുമാറിന്റെയും ഹര്‍ജിയില്‍ ലീഗല്‍ അഡ്വൈസറുടെ വാദം പൂര്‍ത്തിയായി . അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയ കുമാര്‍ എംഎല്‍എയുടെയും കേസിലെ പ്രതികളായ മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ ജിജിതോംസണ്‍ എന്നിവരുടെയും ഭാഗം കോടതി കേട്ടു.

Leave a Reply