jio 800x100
jio 800x100
728-pixel-x-90
<< >>

“പാത്തി” എത്തി, ഇനി ജാഗരൂകരാകാം

തിരുവനന്തപുരം:കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ ഉൾക്കടലിൽ ന്യൂന മർദ്ദം ‘പാത്തി ‘ രൂപം കൊണ്ടതിനാലാണ്  കടുത്ത മഴ കേരളത്തിൽ ഉണ്ടായത് .കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചു .മണിക്കൂറിൽ 50 കിലോ മീറ്റർ വേഗതയിലുള്ള കാറ്റാകാം  ഇനി വീശിത്തുടങ്ങുക .ഡാമുകളിൽ ശക്തമായ നീരൊഴുക്കുകൾ ഇതുവരെയും എത്തി തുടങ്ങിയിട്ടില്ല .മലയോര മേഖലയിലെ റോഡുകളിൽ വിനോദ് സഞ്ചാരികൾ വാഹനങ്ങൾ നിർത്തി യിടുന്നത് ഒഴിവാക്കണമെന്ന്,തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

INDIANEWS24 TVPM

Leave a Reply