728-pixel-x-90-2-learn
728-pixel-x-90
<< >>

പാഠപുസ്തകത്തിന്‍റെ പുറഞ്ചട്ടയില്‍ നീലചിത്രനടി

ബാങ്കോക്ക്‌: കുട്ടികള്‍ക്ക് പഠിക്കാനുള്ള കണക്ക് പുസ്തകത്തിന്‍റെ പുറഞ്ചട്ടയില്‍ പോണ്‍ സ്റ്റാറിന്‍റെ ചിത്രം. തായ്‌ലാന്‍ഡിലാണ് സംഭവം. വിവാദമായതിനെത്തുടര്‍ന്ന് പുസ്തകം പിന്‍വലിച്ചു.

സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തിന്‍റെ പുറഞ്ചട്ടയിലാണ് ജാപ്പനീസ് നീലച്ചിത്രനടി മാന അയോകിയുടെ ചിത്രം അച്ചടിച്ചുവന്നത്. കണ്ണടയും കോട്ടുമൊക്കെ ധരിച്ച് അധ്യാപികയുടെ വേഷത്തിലാണ് അയോകി.

അജ്ഞാതനായ ഒരു ട്വിറ്റര്‍ അക്കൌണ്ട് ഉടമയാണ് പുസ്തകത്തിന്‍റെ പുറഞ്ചട്ടയിലുള്ളത് നീലച്ചിത്രനടിയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. പുസ്തകത്തിന്‍റെ പുറഞ്ചട്ടയും അയോകിയുടെ നീലച്ചിത്രരംഗങ്ങളുടെ ചിത്രവും സഹിതം ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തതോടെ സംഭവം വിവാദമായി. തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ഇടപെട്ട് പുസ്തകം അടിയന്തരമായി പിന്‍വലിക്കുകയായിരുന്നു.

Leave a Reply