728-pixel-x-90-2-learn
728-pixel-x-90
<< >>

പാക് പ്രകോപനത്തിന് ശക്തമായ മറുപടി

ശ്രീനഗർ: അതിർത്തിയിലെ പ്രകോപനത്തിന് ഇന്ത്യൻയുടെ ശക്തമായ മറുപടി.കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ തിരിച്ചടിയിൽ 15 പേരാണ് കൊല്ലപ്പെട്ടത്.ബി എസ എഫ് ഉദ്ധ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്റെ 13 റേഞ്ചഴ്സ് സൈനികരും രണ്ട് ഫ്രോണ്ടിയര്‍ ഫോഴ്സ് സൈനികരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നൗഷെറ, സുന്ദര്‍ബനി, പല്ലന്‍വാല എന്നിവിടങ്ങളില്‍ പാക് ഷെല്ലാക്രമണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് ആറു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.

INDIANEWS24.COM National Desk

Leave a Reply